യാഹൂവിലോട്ടു ഇനി ‘ലോഗിന്‍’ ചെയ്യണം ..

വീട്ടില്‍ നിന്നും പണിയെടുക്കുന്നവരും പണിയെടുക്കാതെ സ്ഥാപനത്തിനിട്ട്  പണിയുന്നവരും ഇനി ഓഫീസില്‍ ഹാജരായേ മതിയാകൂ എന്ന് യാഹൂവിന്റെ പുതിയ മേധാവി ‘മറിസ്സ മേയര്‍’ ഉത്തരവിറക്കി. വര്‍ക്കിംഗ്‌ ഫ്രം ഹോം (ഡബ്ലിയൂ.എഫ്.ഹെച്ച്)   സൗകര്യം യാഹൂവില്‍ നിന്നും ജൂണ്‍ മാസത്തോടെ അപ്രത്യക്ഷമാകും. യാഹൂ മാനവശേഷി വിഭാഗം കമ്പനിയിലെ ജീവനക്കാര്‍ക്കയച്ചContinue reading

സെല്ലുലോയ്ഡ്

ചരിത്രത്തെ ദൃശ്യഭാഷയില്‍ പുനരാവിഷ്കരിക്കുക എന്നത് ദുഷ്കരമാണ്, പ്രത്യേകിച്ചും കഥ ഉരുത്തിരിയുന്ന കാലഘട്ടത്തിലെ  ഭാഷ, വേഷം ചര്യകള്‍, സംസ്കാരം  ഇവയൊടെല്ലാം നീതി പുലര്‍ത്തി ഒരു ചലച്ചിത്രം പിറവിയെടുക്കുക എന്നത് വല്ലപ്പോഴും മാത്രം  സംഭവിക്കുന്ന കാര്യമാണ്. അങ്ങിനെ നോക്കിയാല്‍ സെല്ലുലോയ്ഡ് സമീപകാല മലയാള സിനിമാ ചരിത്രത്തിലെ വിസ്മയമാണ്!!Continue reading